നിലമ്പൂർ: നെടുമുണ്ടക്കുന്ന് കറുമാടൻ (74) നിര‍്യാതനായി. ഭാര‍്യമാർ: റുഖിയ, സൈനബ. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് ബഷീർ (മക്ക), മുജീബ് റഹ്മാൻ, മെഹറാബി, റഹ്യാബി, അബ്ദുലാബ്നുഷഹറത്ത്, ഷിഹാബ്. മരുമക്കൾ: സാജിത, തനൂജ, അബ്ദുൽ നാസർ, ബഷീർ, സജ്ല റാഷിദ, നസീബ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് മുക്കട്ട പള്ളി ഖബർസ്ഥാനിൽ. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.