അയ്യപ്പൻ

കീഴാറ്റൂർ: കൂട്ടുമ്മൽതൊടി അയ്യപ്പൻ (78) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ബാലസുബ്രഹ്മണ്യൻ, മണികണ്ഠൻ (സി.പി.എം കീഴാറ്റൂർ സ​െൻറർ ബ്രാഞ്ച് സെക്രട്ടറി), പുഷ്പരാജൻ, സുരേഷ് കുമാർ. മരുമക്കൾ: പുഷ്പലത, ഷീജ, സീമ, ഷൈനി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കുടുംബശ്മശാനത്തിൽ. പടംg/fri/kizhatur ayyappan (78) obit photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.