റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധ കൂട്ടായ്മ​

മലപ്പുറം: കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധെപ്പട്ട് ജില്ല സഹകരണ ബാങ്കുകളിൽ സർക്കാർ ഏർപ്പെടുത്തിയ അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല സഹകരണ ബാങ്ക് ക്ലർക്ക്/കാഷ്യർ പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ 'േബ്രാക്കൺ മിറർ' എന്ന പേരിൽ ഒക്ടോബർ ഒന്നിന് രാവിലെ 11.30ന് എറണാകുളം പാലാരിവട്ടം വ്യാപാരഭവനിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.