മീസിൽസ്^റുബെല്ല ബോധവത്​കരണ ക്ലാസ്

മീസിൽസ്-റുബെല്ല ബോധവത്കരണ ക്ലാസ് വളാഞ്ചേരി: ഡോ. എൻ.കെ. മുഹമ്മദ് മെമോറിയൽ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ മീസിൽസ്-റുബെല്ല കാമ്പയി​െൻറ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. വളാഞ്ചേരി പ്രൈമറി ഹെൽത്ത് സ​െൻററിലെ ഡോ. ഫാത്തിമ ഫെബിന ക്ലാെസടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് വി. റാഫേൽ, സിസ്റ്റർ അനിത, സ്കൂൾ അക്കാദമി ചെയർമാൻ കെ. അബ്ദുൽ ലത്തീഫ്, പി.ടി.എം.എ ചീഫ് കോഒാഡിനേറ്റർ സുധീർ പി. നായർ എന്നിവരും പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ബിജു ജോസഫ് സ്വാഗതവും ഹെഡ്മിസ്ട്രസ് എം. പുഷ്പലത നന്ദിയും പറഞ്ഞു. Tir w3 (photo മീസിൽസ്-റുബെല്ല കാമ്പയി​െൻറ ഭാഗമായുള്ള ബോധവത്കരണ ക്ലാസിൽ ഡോ. ഫാത്തിമ ഫെബിന സംസാരിക്കുന്നു അനുമോദിച്ചു വളാഞ്ചേരി: പഠനത്തിൽ മികവ് തെളിയിച്ച വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ ലൈഫ് ഇൻഷുറൻസ് കോർപറേഷ​െൻറ (എൽ.ഐ.സി) നേതൃത്വത്തിൽ അനുമോദിച്ചു. എൽ.ഐ.സി വളാഞ്ചേരി ബ്രാഞ്ച് മാനേജർ ടി. ഹംസ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.കെ. ശോഭ അധ്യക്ഷത വഹിച്ചു. ടി.വി. ഷീല, ഇ. ഹസൻ, ടി. അബ്ദുസമദ്, പി.പി. സത്യനാഥൻ, ആർ. സുരേഷ് എന്നിവർ സംസാരിച്ചു. എസ്.ആർ.ജി കോഒാഡിനേറ്റർ സുരേഷ് പൂവാട്ടുമീത്തൽ സ്വാഗതവും കെ. പ്രേംരാജ് നന്ദിയും പറഞ്ഞു. എസ്. നേഹ, ശ്രീദേവ്, കെ. ഹെന്ന പർവിൻ, ടി.കെ. ഷംന ഷെറിൻ, എ.കെ. ശ്രീലക്ഷ്മി, കെ. നഹ്ല എന്നീ കുട്ടികൾ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. Tir w4, 5 ഫോട്ടോ: ലൈഫ് ഇൻഷുറൻസ് കോർപറേഷ​െൻറ (എൽ.ഐ.സി) നേതൃത്വത്തിൽ അനുമോദിക്കുന്ന പരിപാടി വളാഞ്ചേരി ബ്രാഞ്ച് മാനേജർ ടി. ഹംസ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.