കഞ്ചാവ് ചില്ലറ വിൽപ്പനക്കാരൻ പിടിയിൽ

കരുവാരകുണ്ട്: കഞ്ചാവ് ചില്ലറ വിൽപ്പനക്കാരനായ യുവാവ് പൊലീസ് പിടിയിൽ. കേരള എസ്റ്റേറ്റിലെ പട്ടാണി അൻവർ റഷീദ് എന്ന ബൈജു (43) വിനെയാണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 160 ഗ്രാം കഞ്ചാവും പിടികൂടി. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. Photo....പ്രതി അൻവർ റഷീദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.