മഴയില്‍ കുതിര്‍ന്ന്​ തെരഞ്ഞെടുപ്പ് പ്രചാരണം

വേങ്ങര: ബുധനാഴ്ച വൈകീട്ട് അപ്രതീക്ഷിതമായി പെയ്ത മഴയില്‍ കുതിർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം. ബുധനാഴ്ച രാവിലെതന്നെ മഴക്കോളുണ്ടായിരുന്നെങ്കിലും പിന്നീട് മാനം തെളിഞ്ഞു. എന്നാൽ, വൈകീട്ട് നാലോടെ വീണ്ടും ആകാശത്ത് മഴമേഘങ്ങള്‍ ഇരുണ്ടു കൂടുകയായിരുന്നു. മഴ പെയ്തെങ്കിലും ഇതൊന്നും വകവെക്കാതെ പ്രവര്‍ത്തകര്‍ വീടുകള്‍ കയറി ഇറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.