പ്രതിഷേധ സംഗമം

താനൂർ: തീരദേശ മേഖലയിലെ മുസ്ലിം ലീഗ് അക്രമങ്ങൾക്കെതിരെ സി.പി.എം നേതൃത്വത്തിൽ നടത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന കെ.വി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. കെ. രാജഗോപാൽ, പി. സിറാജ്, സമദ് താനാളൂർ തുടങ്ങിയവർ സംസാരിച്ചു. എം. അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂനിറ്റ് രൂപവത്കരിച്ചു വളാഞ്ചേരി: ഡി.വൈ.എഫ്.ഐ എടയൂർ മേഖല കമ്മിറ്റിക്കു കീഴിൽ കരേക്കാട് മുക്കിലപ്പീടികയിൽ പുതിയ യൂനിറ്റ് രൂപവത്കരിച്ചു. രൂപവത്കരണ യോഗം പി.പി. സുധീർ ഉദ്ഘാടനം ചെയ്തു. എ.കെ. റിഫായി അധ്യക്ഷത വഹിച്ചു. എം. ഗണേഷ്, യു.കെ. ബിജു എന്നിവർ സംസാരിച്ചു. പി. നൗഷാദ് സ്വാഗതവും എം.പി. നിഖിൽ കുമാർ നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ഹാൾ: കുറ്റിപ്പുറം ഉപജില്ല കായികമേള സ്വാഗതസംഘം രൂപവത്കരണ യോഗം വ്യാഴാഴ്ച രാവിലെ -11ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.