പ്രതിഷേധ സംഗമം നടത്തി

വഴിക്കടവ്: തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന ഇടതു സർക്കാറി‍​െൻറ നിലപാടുകൾക്കെതിരെ കമ്പളക്കല്ലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സംഗമം നടത്തി. റെജി കണ്ടത്തിൽ, കെ.എം. ഫക്രുദ്ദീൻ, സുനീർ മണൽപാടം, വി.കെ. അനീഷ്കുമാർ, സജാദ്, അൻസിൽ, അസീബ്, റിഫാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.