വൈദ്യുതി മുടങ്ങും

മഞ്ചേരി: 66 കെ.വി സബ് സ്റ്റേഷന് കീഴിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 27ന് രാവിലെ എട്ട് മുതൽ 28ന് വൈകീട്ട് അഞ്ച് വരെ സബ്സ്റ്റേഷന് കീഴിെല പാണ്ടിക്കാട്, കാവന്നൂർ, മഞ്ചേരി ടൗൺ 11 കെ.വി ഫീഡറുകളിൽ . സെപ്റ്റംബർ 28ന് ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് അഞ്ച് വരെ മഞ്ചേരി 66 കെ.വി സബ് സ്റ്റേഷന് കീഴിെല മുഴുവൻ ഫീഡറുകളിലും . താഴെക്കോട് 33 കെ.വി സബ് സ്റ്റേഷന് കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 26ന് രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്നുവരെ സബ് സ്റ്റേഷനിൽനിന്നുള്ള .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.