വിദ്യാർഥികൾ കാമ്പസിലെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം ^വി.സി

വിദ്യാർഥികൾ കാമ്പസിലെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം -വി.സി തേഞ്ഞിപ്പലം: കാമ്പസിലെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്വയം ഉയരാൻ വിദ്യാർഥികൾക്കാവുമെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ. സർവകലാശാലയിൽ ഈ വർഷം പ്രവേശനം നേടിയ പി.ജി വിദ്യാർഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ േപ്രാ- വൈസ് ചാൻസലർ ഡോ. പി. മോഹൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ്, പരീക്ഷ കൺേട്രാളർ ഡോ. വി.വി. ജോർജുകുട്ടി, ഡോ. ജോസ് ടി. പുത്തൂർ, ഡോ. എം. മനോഹരൻ, ഡോ. ടി.എ. അബ്ദുൽ അസീസ്, പി.വി. വത്സരാജൻ, ഡോ. ബി.എസ്. ഹരികുമാരൻ തമ്പി, ഡോ. വി.എൽ. ലജീഷ്, ഡോ. വി.പി. സക്കീർ ഹുസൈൻ, ഡോ. എ.ബി. മൊയ്തീൻകുട്ടി, ക്യാപ്റ്റൻ മണി, ഡോ. എൻ. മുഹമ്മദലി, എം.വി. സക്കറിയ എന്നിവർ പങ്കെടുത്തു. (ഫോട്ടോ : കാലിക്കറ്റ് സർവകലാശാലയിൽ പുതുതായി പ്രവേശനം നേടിയ പി.ജി വിദ്യാർഥികളുമായി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ സംവദിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.