കേരളോത്സവം ക്രിക്കറ്റ് മത്സരം

ഷൊർണൂർ: നഗരസഭയുടെ കേരളോത്സവത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ 23, 24 തീയതികളിലും ഫുട്ബാൾ മത്സരങ്ങൾ 30, ഒക്ടോബർ ഒന്ന് തീയതികളിലും ഷൊർണൂർ കെ.വി.ആർ ഹൈസ്കൂൾ മൈതാനിയിൽ നടക്കും. ഷട്ടിൽ, ബാഡ്മിൻറൺ മത്സരങ്ങൾ 24ന് വികാസ് ഓഡിറ്റോറിയത്തിൽ നടക്കും. മറ്റ് ആർട്സ്, അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ കെ.വി.ആർ ഹൈസ്കൂളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.