മലപ്പുറം: ജില്ലയിലെ ട്രഷറി ഡിപ്പാർട്മെൻറിൽനിന്ന് വിരമിച്ചവരുടെ കൂട്ടായ്മയായ ട്രഷറി സൗഹൃദവേദിയുടെ വാർഷിക ജനറൽബോഡി മലപ്പുറത്ത് നടന്നു. പ്രസിഡൻറ് കെ.എ. ജബ്ബാർ അധ്യക്ഷത വഹിച്ചു. പി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.യു. ജയകുമാർ, വൈസ് പ്രസിഡൻറ് കെ.പി. ശ്രീധരൻ, കെ.സി. ശശികുമാർ, കെ. പറങ്ങോടൻ, ജി.കെ. രാംമോഹൻ, കെ.വി. ബീരാൻകുട്ടി, കെ.എൻ.എ. റഹീം, കെ. ശങ്കുണ്ണി, കെ. രാജഗോപാൽ, കെ.എം. ചന്ദ്രശേഖരനുണ്ണി തുടങ്ങിയവർ സംസാരിച്ചു. പടം......mpl4 എൻ.സി.പി ജില്ല ജനറൽ സെക്രട്ടറിയായി നിയമിതനായ സന്തോഷ് പറപ്പൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.