വായന മത്സരം

മങ്കട: കേരള ഗ്രന്ഥശാല സംഘം എൽ.പി, യു.പി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. രമണി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിലർ സി. ഹാറൂൻ, നേതൃസമിതി കൺവീനർ കെ. ഉണ്ണികൃഷ്ണൻ, അഡ്വ. കെ. അസ്ഗറലി, എം. ഗണപതി മാസ്റ്റർ, പി. ശിവദാസൻ എന്നിവർ സംസാരിച്ചു. എൽ.പി വിഭാഗം മത്സര വിജയികൾ: 1. എസ്. അനിരുദ്ധ് (ജി.എൽ.പി.എസ്), 2. ടി. നിൻഷ (ജി.എൽ.പി.എസ് വെള്ളില), 3. മിൻഹ ഫാത്തിമ (ജി.എൽ.പി.എസ് വെള്ളില). യു.പി വിഭാഗം: 1. സി. ദിയാ ഷെറിൻ (എ.യു.പി.എസ് കടന്നമണ്ണ), 2. എൻ. ആര്യ (ജി.എച്ച്.എസ് മങ്കട), 3. പി. ഫാത്തിമ ഹിബ (ജി.എച്ച്.എസ് മങ്കട).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.