മച്ചിങ്ങല്‍ കുടുംബസംഗമം

മലപ്പുറം: സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് മൊയ്തു മാസ്റ്റര്‍ വടക്കാങ്ങര ഉദ്ഘാടനം ചെയ്തു. അലവിക്കുട്ടി വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ മാസ്റ്റര്‍ ചെലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമദ് പൂക്കാട്ടിരി, ഹുസൈന്‍ മച്ചിങ്ങല്‍, അലി ബാവ തെന്നല, സിദ്ദീഖ് മണ്ണാര്‍ക്കാട്, മുഹമ്മദ് വടശ്ശേരി, അബ്ദുസ്സലാം ഇരുമ്പൂഴി, മജീദ് മലപ്പുറം, ഹുസൈന്‍ ചെലൂര്‍, അബ്ദുറഹ്മാന്‍ മുണ്ടുപറമ്പ്, ഷഹബാസ് വെള്ളില, പ്രവാസി പ്രതിനിധികളായ അയമു മച്ചിങ്ങല്‍, ഷാക്കിര്‍ മച്ചിങ്ങല്‍, ഹനീഫ എന്ന മുത്തു കുഞ്ഞിപ്പ വടശ്ശേരി എന്നിവർ സംസാരിച്ചു. മോട്ടിവേഷന്‍ ക്ലാസിന് സമീര്‍ മച്ചിങ്ങല്‍ നേതൃത്വം നല്‍കി. അബ്ദുറഹ്മാന്‍ സഖാഫി, മുഹമ്മദ് ബഷീര്‍ കോഡൂർ എന്നിവർ ക്ലാസുകളെടുത്തു. ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാര വിതരണവും കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.