സ്കൂളിെൻറ ചുറ്റുമതിൽ തകർന്നു

പൊന്നാനി: കാറ്റിലും മഴയിലും സ്കൂളി​െൻറ ചുറ്റുമതിൽ തകർന്നു വീണു. പുതുപൊന്നാനി എ.യു.പി സ്കൂളി​െൻറ മുൻഭാഗത്തെ ദേശീയപാതയോരത്തെ ചുറ്റുമതിലാണ് വടക്കുഭാഗത്ത് പത്ത് മീറ്ററോളം തിങ്കളാഴ്ച 10.30ഓടെ തകർന്നത്. സ്കൂളിന് അവധിയായിരുന്നതിനാൽ അപകടം ഒഴിവായി. ഓഫിസ് അറ്റൻറൻറ് മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.