ചക്രസ്തംഭന സമരം തിരൂരങ്ങാടി:

ചക്രസ്തംഭന സമരം തിരൂരങ്ങാടി: കേന്ദ്ര സർക്കാറി​െൻറ പെട്രോൾ, ഡീസൽ വില വർധന നയത്തിനെതിരെ എ.ആർ നഗർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൊളപ്പുറം ദേശീയപാതയിൽ ചക്രസ്തംഭന സമരം നടത്തി. റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. റിയാസ് കല്ലൻ അധ്യക്ഷത വഹിച്ചു. പി.പി. അഷ്ക്കറലി, പുൽതടത്തിൽ അനിൽ, ലത്തീഫ് കൂട്ടാലുങ്ങൽ, വി.വി. സുരേഷ്, വരമ്പനാലുങ്ങൽ ശംസു, സഫ്വാൻ മമ്പുറം, ശാഫി ശാരത്ത്, അഷ്റഫ് ആവയിൽ എന്നിവർ സംസാരിച്ചു. കെ.എം. സുനീഷ്, പട്ടാളത്തിൽ ബൈജു, അഖിലേഷ് എ.ആർ നഗർ, കറുത്തോൻ സലീം, തേക്കിൽ അബ്ദുറഹിമാൻ, നരിക്കോട് ഉമ്മർകോയ, എൻ.കെ. ഷാഫി, കെ. സുമേഷ്, ആവയിൽ അൻവർഷ, കെ.ടി. റഊഫ്, എൻ. ഫൈസൽ, രാജേഷ് പട്ടാളത്തിൽ എന്നിവർ നേതൃത്വം നൽകി. caption എ.ആർ നഗർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൊളപ്പുറത്ത് നടത്തിയ ചക്രസ്തംഭന സമരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.