കുളം വൃത്തിയാക്കി

ആനക്കര: പറക്കുളം യുവശക്തി ക്ലബി​െൻറ നേതൃത്വത്തിൽ കപ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ചേക്കോട് പെരിങ്കണ്ണൂർ പഞ്ചായത്ത് കുളം ശുചീകരിച്ചു. മേഖലയിലെ നിരവധി കുടുംബങ്ങൾ കുളിക്കാനും അലക്കാനും കാർഷികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കുളമാണിത്. കെ. റഷീദ്, എം. ശരത്, യൂത്ത് കോഒാഡിനേറ്റർ സി.പി. ശ്രീനാരായണൻ, ഷാഫി, സുരേഷ് പൂപ്പാല, കെ. രാജൻ, രജീഷ് എന്നിവർ നേതൃത്വം നൽകി. ചിത്രം (കുളം ) പറക്കുളം യുവശക്തി ക്ലബി​െൻറ നേതൃത്വത്തിൽ പെരിങ്കണ്ണൂർ പഞ്ചായത്ത് കുളം വൃത്തിയാക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.