സ്കോളർഷിപ്​ വിതരണം

ആനക്കര: 2015-16, 2016--2017 വർഷങ്ങളില്‍ ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു പൂർത്തിയാക്കിയ ഒ.ബി.സി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് 19, 20 തീയതികളില്‍ സ്‌കൂളില്‍നിന്ന് വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അധ്യാപക ഒഴിവ് ആനക്കര: കൂടല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ യു.പി വിഭാഗത്തില്‍ ഫുള്‍ ടൈം ഹിന്ദി അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 19ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.