യുവാവിനെ കാണാതായെന്ന് പരാതി

ഷൊർണൂർ: യുവാവിനെ കാണാതായതായി പരാതി. കയിലിയാട് കളത്തിൽ തൊടി ഹംസയുടെ മകൻ സുബൈറിനെയാണ് (40) കാണാതായത്. ശനിയാഴ്ച ഉച്ചക്ക് കെ.എൽ 51 6500 നമ്പർ ഫോർഡ് ഐക്കൺ കാറിൽ തൃശൂരിലേക്ക് വ്യാപാര ആവശ്യത്തിനായി പോയ സുബൈർ തിരിച്ചുവന്നില്ലെന്നാണ് പരാതി. ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.