വിശ്വകർമ ദേവ ദിനാചരണം

മലപ്പുറം: വിശ്വകർമജരുടെ കുലത്തൊഴിൽ സംരക്ഷിക്കണമെന്ന് കേരള വിശ്വകർമ സഭ സംഘടിപ്പിച്ച വിശ്വകർമ ദേവ ദിനാചരണ സമാപന സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പ്രഭാകരൻ വലിയോറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഭാകരൻ വെന്നിയൂർ, പി. വാസുദേവൻ മേലാറ്റൂർ, കെ.ടി. നാരായണൻ, യു.കെ. രാജൻ, ഗീതാദാസൻ, എ.പി. വേലായുധൻ, നന്ദൻ കുന്നുംപുറം, രവീന്ദ്രപ്രകാശ്, ബാലകൃഷ്ണൻ വെള്ളില, കെ. വിജീഷ്, പി. പ്രമോദ്, സി.പി. സുബ്രഹ്ണ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.