വിവാഹം

ആലത്തൂർ: ഇരട്ടകുളം നെല്ലിയാംകുന്നം പതിയാശ്ശേരി വീട്ടിൽ പി.കെ. അബ്ദുൾ സലാമി‍​െൻറ മകൻ ഫസലും, ചേരാമംഗലം, കിളിയല്ലൂർ, താജ്നീസ മൻസിലിൽ ഹമീദി‍​െൻറ മകൾ സജീനയും വിവാഹിതരായി. ആലത്തൂർ: വാവുളളിയാപുരം തേനോട് വീട്ടിൽ എം. മീരാ‍​െൻറ മകൻ ഇജാസ് അഹമ്മദും, മൂലങ്കോട് എം.കെ. ഹൗസിൽ എം.കെ. ഷാഹുൽ ഹമീദി‍​െൻറ മകൾ ഷാഹിനയും വിവാഹിതരായി. പരിപാടികൾ ഇന്ന് പാലക്കാട് എം.ഡി. രാമനാഥൻ ഹാൾ: രംഗകേളിയുടെ നാടക അവതരണം - 6.30. പാലക്കാട് താരേക്കാട് മോയൻസ് സ്കൂൾ: വിശ്വർമ്മ ദിനാഘോഷം - 4.00 പാലക്കാട് താരേക്കാട് മഹാത്മാ ഹിന്ദി മഹാവിദ്യാലം: ഹിന്ദിയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികളെ അദരിക്കൽ - 9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.