സീറ്റൊഴിവ്

മലപ്പുറം: ഗവ. കോളജിൽ ഒന്നാം വർഷ പി.ജി ഇസ്ലാമിക് ഹിസ്റ്ററിക്ക് ഈഴവ, ഒ.ബി.എച്ച് ഒഴിവിലേക്ക് കാലിക്കറ്റ് സർവകലാശാലയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ കൂടിക്കാഴ്ചക്കായി സെപ്റ്റംബർ 19ന് ഉച്ചക്ക് 12നകം കോളജിൽ എത്തണം. ഫോൺ: 0483 2734918.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.