കോട്ടക്കൽ ഗോൾഡൻ സെൻട്രൽ സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി ടി.ടി. അഹമ്മദ് റിയാദ് സ്കൂൾ ലീഡർ കെ.ടി. ഇർഫാനക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഇൻചാർജ് എം.പി. ഫാത്തിമ ഫസീല, ഡോ. പി. അബ്ദുൽ സബൂർ, അബ്ദുൽ അഹദ്, ടി. അബ്ബാസ്, എം. ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു. ടി.ടി. അഹമ്മദ് റിയാദിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.