വാഷിങ്​ടണിൽ സ്​കൂളിൽ വെടിവെപ്പ്​; ഒരുമരണം

വാഷിങ്ടണിൽ സ്കൂളിൽ വെടിവെപ്പ്; ഒരുമരണം വാഷിങ്ടൺ: വാഷിങ്ടണിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് വാഷിങ്ടണിലെ റോക്പോർട്ടിലുള്ള ഫ്രീമാൻ ഹൈസ്കൂളിൽ വെടിവെപ്പുണ്ടായത്. അക്രമിയെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.