'ആരോഗ്യസുരക്ഷക്ക് ശാസ്ത്രീയ മാലിന്യ സംസ്കരണം'

മലപ്പുറം: എൻഫ്രീ സംസ്ഥാന കമ്മിറ്റി സന്ദേശ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ചെയർമാൻ ആലവി കക്കാടൻ ഉദ്ഘാടനം ചെയ്തു. ഗൗരി ലങ്കേഷി​െൻറ ഘാതകരെ പിടികൂടി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് നാസർ ഡിബോണ അധ്യക്ഷത വഹിച്ചു. പരി കുഞ്ഞലവി, കെ.പി.എ. വൈദ്യർ, ഡോ. മുഞ്ചിബ്, പുള്ളിയിൽ അബൂബക്കർ എന്നിവർ സംസാരിച്ചു. മങ്കരഞ്ഞാടി മുഹമ്മദലി സ്വാഗതവും സി.ടി.പി. നാസർ വണ്ടൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.