റാങ്ക്​ പടം

കേരള ആരോഗ്യ സർവകലാശാല 2017ൽ നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ എം.എസ് (പ്രസവ-സ്ത്രീ രോഗ വിഭാഗം) ഒന്നാം റാങ്ക് നേടിയ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിലെ ഡോ. ഫാത്തിമ തസ്നീം. കോഴിക്കോട് ഫാറൂഖ് കോളജിലെ പരേതനായ ഡോ. ഇ.എ. അബ്ദുൽ ശുക്കൂറി​െൻറയും പ്രഫ. ഫാത്തിമയുടെയും മകളും എറണാകുളം അമൃത ആശുപത്രിയിലെ ഓർത്തോപീഡിക് വകുപ്പിലെ ഡോ. മെഹ്ഫൂസ് അലിയുടെ ഭാര്യയുമാണ് പടം mpg46 rank athima thasneem ഫാത്തിമ തസ്നീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.