വിഷരഹിത പച്ചക്കറി വിളവെടുപ്പ്

പാണ്ടിക്കാട്: ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീയും സംയുക്തമായി കൃഷിചെയ്ത വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ, മജീദ്‌ മാസ്റ്റർ, ഹരിദാസൻ മാസ്റ്റർ, ശങ്കരൻ കൊരമ്പയിൽ, സുമ, പഞ്ചായത്ത് സെക്രട്ടറി ടോമി, ദേവു, കുഞ്ഞാലിക്കുട്ടി, വി.ഇ.ഒ ബൈജു, മഹേഷ്‌ കുമാർ, ഷഫീഖ്, മോഹനൻ, വാസു, രമ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.