ധനസഹായം നൽകി പുലാമന്തോൾ :

പുലാമന്തോൾ: വ്യാപാരി വ്യവസായി ഏകോപന സമിതി പുലാമന്തോൾ യൂനിറ്റി​െൻറ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിന് ആംബുലൻസ് വാങ്ങുന്നതിലേക്ക് ധനസഹായം നൽകി. കെ.വി.വി.ഇ.എസ് പുലാമന്തോൾ യൂനിറ്റ് പ്രസിഡൻറ് സി.ടി. അബ്ദുൽ അസീസിൽനിന്ന് പെയിൻ ആൻഡ് പാലിയേറ്റിവ് വൈസ് പ്രസിഡൻറ് ഷാഫി നവാസ് ഏറ്റുവാങ്ങി. ചന്തം കുഞ്ഞിപ്പ, സമദ് ചോക്ലേറ്റ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.