ഓണക്കിറ്റ് വിതരണം

കാളികാവ്: വ്യാപാരി വ്യവസായി ഏകോപന സമിതി കാളികാവ് യൂനിറ്റി​െൻറ കീഴില്‍ ചെയ്തു. വണ്ടൂര്‍ മണ്ഡലം പ്രസിഡൻറ് ഹംസ മലനാട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. യൂനിറ്റ് പ്രസിഡൻറ് സണ്ണി ജോണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നജീബ് സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി കൃഷ്ണകുമാർ, ട്രഷറര്‍ സിബി വയലില്‍, ഗഫൂര്‍ മാളിയേക്കൽ, ഹാരിസ് സോനു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.