തിരുവോണനാളിൽ പട്ടിണി സമരം

നിലമ്പൂർ: കെ.എസ്.ആർ.ടി.സിയിൽ സർക്കാർ തുടരുന്ന തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷ‍​െൻറ ആഭിമുഖ്യത്തിൽ നടത്തി. സബ് ഡിപ്പോയിൽ ഇഗ്നേഷ്യസ് കണിയാംമറ്റം ഉദ്ഘാടനം ചെയ്തു. കെ.പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. പി.കെ. സുരേന്ദ്രൻ, ഇ.ടി. ഗംഗാധരൻ, കെ. ഹാസിർ, പി.കെ. ഫിറോസ് ബാബു, പി.വി. ബാലഗോപാലൻ, അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.