പരിപാടികൾ ഇന്ന്​

കോട്ടക്കുന്ന് അരങ്ങ് ഒാപൺ ഒാഡിറ്റോറിയം: 'കേരളം പാടുന്നു' മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ -4.00 ഓണം-പെരുന്നാള്‍ ആഘോഷം കോഡൂര്‍: ഈസ്റ്റ് കോഡൂര്‍ യുവജന കലാ-കായിക വേദി ഓണം-പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി കലാകായിക വിരുന്നൊരുക്കി. കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സാദിഖ് പൂക്കാടന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.