സലീം

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പോളിടെക്നിക്കിന് മുൻവശത്തെ ടൈലർ വാറങ്കോട് (54) നിര്യാതനായി. പഴയകാല ഫുട്ബാൾ കളിക്കാരനായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ബാസിൽ, നിയാസ്, ജിൻഹ. സഹോദരങ്ങൾ: അലി, ആയിഷാബി, റഹ്മത്ത് (വെങ്ങാട്), സലീന (ആനമങ്ങാട്). ഖബറടക്കം ബുധനാഴ്ച തേക്കിൻകോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.