മലപ്പുറം: എടപ്പാളിൽ നടക്കുന്ന സരസ് മേളക്ക് മികച്ച കവറേജ് നൽകിയ മാധ്യമ പ്രവർത്തകർക്ക് അവാർഡ് നൽകും. ആഗസ്റ്റ് 20 മുതൽ സമാപന ദിവസമായ സെപ്റ്റംബർ മൂന്ന് വരെയുള്ള പ്രിൻറ് മീഡിയ റിപ്പോർട്ടുകളാണ് പരിഗണിക്കുക. എൻട്രികൾ മൂന്നിന് രാവിലെ 10നകം മീഡിയ ആൻഡ് പബ്ലിസിറ്റി സബ് കമ്മിറ്റി കൺവീനർ, സരസ് മേള എടപ്പാൾ വിലാസത്തിൽ നൽകണം. ഫോൺ: 9072 625 628.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.