അലനല്ലൂർ: കേന്ദ്രസർക്കാറിെൻറ കോർപറേറ്റ് പ്രീണന നയത്തിലും ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയെൻറ ആഭിമുഖ്യത്തിൽ നടന്ന വാഹനപ്രചാരണ ജാഥ അലനല്ലൂരിൽ സമാപിച്ചു. ഹംസ ആക്കാടൻ അധ്യക്ഷത വഹിച്ചു. ദാസൻ, നാസർ പാതക്കര, പി. മോഹനൻ, എം.ജി. മുരളീധരൻ, കെ.ടി. ഹംസപ്പ, അയ്യപ്പൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.