വണ്ടൂര്‍: വാളോറിങ്ങല്‍ ന്യൂ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഞായറാഴ്ച വാളോറിങ്ങല്‍ ക്ലബ് പരിസരത്ത് സൗജന്യ സംഘടിപ്പിക്കുന്നു. ജനമൈത്രി പൊലീസിെൻറയും ഇൻസ്റ്റിറ്റ്യൂഷന്‍ ഓഫ് ഹോമിയോപതിക്‌സ് മഞ്ചേരി യൂനിറ്റിെൻറയും സഹകരണത്തോടെയാണ് ക്യാമ്പ്. ഫോൺ: 9447628873, 9447714414. ഫർണിച്ചർ വിതരണം തുവ്വൂർ: ഗ്രാമ പഞ്ചായത്തിെൻറ നേതൃത്വത്തിൽ എൽ.പി സ്കൂളുകൾക്ക് അലമാരകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉമ്മുസൽമ, സ്ഥിരംസമിതി അധ്യക്ഷൻ സി. മുഹമ്മദ്, ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ ജോസ്കുട്ടി എന്നിവർ സംസാരിച്ചു. ഫോട്ടോ: എൽ.പി സ്കൂളുകളിലേക്കുള്ള അലമാര വിതരണം തുവ്വൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.