പാലക്കാട്: പത്തിരിപ്പാല നഗരിപ്പുറം ഗ്ലോബല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്ചർ കോളജിെൻറ ആഭിമുഖ്യത്തിൽ നടത്തുന്ന 'യുഗ- -2017' ദേശീയതല ആർകിടെക്ചർ സിമ്പോസിയം 29, 30 തീയതികളിൽ. സിമ്പോസിയം കൗണ്‍സില്‍ ഓഫ് ആർകിടെക്ചർ വൈസ് പ്രസിഡൻറ് വിജയ് ഗാര്‍ഗ് ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലും എട്ടുവീതം ക്ലാസുകളും വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാവും. വാര്‍ത്തസമ്മേളനത്തില്‍ ചെയര്‍മാന്‍ ആർ.കെ. മണിശങ്കര്‍, പ്രിന്‍സിപ്പല്‍ അഭിമോദ്, കെ.എസ്. ഹരീഷ്, സി. അനന്തന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.