കെട്ടിടോദ്ഘാടനം രണ്ടിന്

തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്‌ലാമിക് സര്‍വകലാശാലയുടെ അസം കാമ്പസില്‍ പുതുതായി നിര്‍മിച്ച സെക്കൻഡറി കെട്ടിടോദ്ഘാടനം നവംബര്‍ രണ്ടിന് നടക്കും. അസമിലെ ബാര്‍പ്പേട്ട ജില്ലയിലെ ബൈശയിലുള്ള ദാറുല്‍ഹുദയുടെ ഓഫ് കാമ്പസില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നിര്‍മിച്ച കെട്ടിടോദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.