എ.ഇ.ഒ ഓഫിസ് ധര്‍ണ നടത്തും

പാലക്കാട്: ഒാള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷ‍​െൻറ നേതൃത്വത്തില്‍ 28ന് ആലത്തൂര്‍ എ.ഇ.ഒ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പി‍​െൻറ നടപടിമൂലം അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ ഒന്നരലക്ഷത്തോളം ജീവനക്കാര്‍ തെരുവിലാവുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ 10ന് സംസ്ഥാന പ്രസിഡൻറ് രാമദാസ് കതിരൂര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല പ്രസിഡൻറ് നാസര്‍ മാത്തൂർ, സെക്രട്ടറി കെ.പി. ബുഷറ, പ്രീത പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.