യുവതി തൂങ്ങിമരിച്ചു

വാളയാർ: യുവതി വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ. അട്ടപ്പള്ളം പരേതനായ രാമദാസി‍​െൻറ മകൾ തമിഴരശി (22) ആണ് മരിച്ചത്. വിവാഹം നടക്കാത്തതി‍​െൻറ മനോവിഷമമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.