തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സംസ്കൃത പഠനവകുപ്പിെൻറ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് സബ്ബരാമ പട്ടർ എൻഡോവ്മെൻറ് . വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. നാട്യശാസ്ത്രത്തിൽ സിദ്ധി സങ്കൽപ്പം എന്ന വിഷയത്തിൽ പ്രഫ. രാധ വല്ലഭ് ത്രിപാഠി പ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാല സംസ്കൃത പഠനവകുപ്പിെൻറ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് സബ്ബരാമ പട്ടർ എൻഡോവ്മെൻറ് പ്രഭാഷണ പരിപാടി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.