ജനജാഗ്രത യാത്ര ഇന്നുമുതൽ ജില്ലയിൽ

മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫ് വടക്കൻ മേഖല ജനജാഗ്രത യാത്ര വെള്ളിയാഴ്ച മുതൽ ജില്ലയിൽ പര്യടനം നടത്തും. മൂന്നുദിവസം യാത്ര ജില്ലയിലുണ്ടാകും. വെള്ളിയാഴ്ച രാവിലെ ഐക്കരപ്പടിയിൽ യാത്രയെ വരവേൽക്കും. രാവിലെ പത്തിന് കൊണ്ടോട്ടിയിലാണ് ആദ്യ സ്വീകരണം. തുടർന്ന് മൂന്നിന് ചേളാരി, വൈകീട്ട് നാലിന് ചെമ്മാട്, അഞ്ചിന് താനൂരിൽ സമാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.