ചരമം 8

സെയ്താലി കൽപകഞ്ചേരി: മാമ്പറയിലെ ചേനാത്ത് സെയ്താലി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹംസ (സൗദി), യാഹു, സിദ്ദീഖ്, ഉബൈദ്, ഫാത്തിമ, സുബൈദ, സീനത്ത്, റംല, നഷീദ. മരുമക്കൾ: അബ്ദുൽ മജീദ് (ചെറവന്നൂർ), ഹംസ (യു.എ.ഇ), സുലൈഖ (ഇട്ടിലാക്കൽ), സുലൈഖ (പകര), സാജിത (തിരൂർ), സാബിറ (ചെറവന്നൂർ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് അയിരാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Tir D12 Saidali 74
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.