ക്ഷീര കർഷകർക്ക് പരിശീലനം

മലപ്പുറം: ബേപ്പൂർ സർക്കാർ ക്ഷീരപരിശീലന കേന്ദ്രത്തിൽ ജില്ലയിലെ ക്ഷീര കർഷകർക്ക് ഒക്ടോബർ 30, 31 തീയതികളിൽ പരിശീലനം നൽകും. താൽപര്യമുള്ളവർ 30ന് രാവിലെ 10നകം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡി​െൻറ പകർപ്പുസഹിതം പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 0495 2414579.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.