ന്യൂനപക്ഷ കമീഷൻ സെമിനാർ നാളെ

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഏകദിന സെമിനാർ 28ന് മലപ്പുറം ടൗൺഹാളിൽ നടക്കും. രാവിലെ 10ന് മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. കമീഷൻ ചെയർമാൻ പി.കെ. ഹനീഫ, മുൻ ജില്ല ജഡ്ജി ആർ. നടരാജൻ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രഫ. കെ.എം.എ. റഹീം, മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.