ഫാത്തിമ

മേലാറ്റൂർ: ഏപ്പിക്കാട് പരേതനായ കുണ്ടോട്ട് പാറക്കൽ ഹംസയുടെ ഭാര്യ (60) നിര്യാതയായി. മക്കൾ: മൊയ്തുണ്ണി, ബുഷ്റ, റംലത്ത്, മുഹമ്മദ്, സീനത്ത്, മൻസൂർ. മരുമക്കൾ: നഫീസ അക്കരപ്പുറം, ഷാഹിന ഐലക്കര, ഫർസാന എടപ്പറ്റ, ഫരീദ് മണ്ണാർമല, ഹസൻ ആമക്കാട്, പരേതനായ ഉമർ ആലുങ്ങൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ഏപ്പിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.