ചരമം–മുജീബ് റാൻ (പടം) അന്തരിച്ചു. പിതാവ്: പരേതനായ വീരാൻ കുട്ടി. മാതാവ്: ആന പട്ടത്ത് ഫാത്തിമ (കാപ്പിൽ) .ഭാര്യ: എടപ്പറ്റ സുനിത (കരിമ്പൻ തൊടി). മക്കൾ: അൻഷ, അൻഷിഫ്, ഫാത്തിമ ജസ. സഹോദരങ്ങൾ: ആലി കുട്ടി (മഞ്ചേരി), അലവി, ഖദീജ (വാണിയമ്പലം), ആയിശ(നിലമ്പൂർ ), സുബൈദ (വാണിയമ്പലം), ശരീഖ (അയിന്തൂർ). **പടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.