ലോക്കല്‍ സമ്മേളനം

നിലമ്പൂർ: സി.പി.എം ചാലിയാര്‍ ലോക്കൽ സമ്മേളനം സർവിസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ തുടങ്ങി. പ്രതിനിധി സമ്മേളനം ജോർജ് കെ. ആൻറണി ഉദ്ഘാടനം ചെയ്തു. ടി. ചേക്കു അധ‍്യക്ഷത വഹിച്ചു. ഇ. പത്മാക്ഷൻ, കെ. റഹീം, പി.ടി. ഉമ്മര്‍, യു. കുഞ്ഞീതു, സഹില്‍ അകമ്പാടം, പി.ടി. ഉസ്മാന്‍, കെ. രാജഗോപാല്‍ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനവും റെഡ് വളൻറിയര്‍ മാര്‍ച്ചും ഞായറാഴ്ച അകമ്പാടം അങ്ങാടിയില്‍ നടക്കും. പി.വി. അന്‍വര്‍ എം.എല്‍.എ, ഷാഹിദ കമാല്‍ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.