വിദ്യാഭ്യാസ ഉപജില്ലകൾ വിഭജിക്കണം -^കെ.എസ്.ടി.യു

വിദ്യാഭ്യാസ ഉപജില്ലകൾ വിഭജിക്കണം --കെ.എസ്.ടി.യു മലപ്പുറം: വിദ്യാഭ്യാസ ജില്ലയിലെ മലപ്പുറം, കൊണ്ടോട്ടി, മങ്കട ഉപജില്ലകള്‍ വിഭജിച്ച് പുതിയ വിദ്യാഭ്യാസ ഉപജില്ലകള്‍ രൂപവത്കരിക്കണമെന്ന് കെ.എസ്.ടി.യു വിദ്യാഭ്യാസ ജില്ല നേതൃക്യാമ്പ് ആവശ്യപ്പെട്ടു. പ്രസിഡൻറ് എ.എ. സലാം അധ്യക്ഷത വഹിച്ചു. കെ.എം. ത്വയ്യിബ് ക്ലാസെടുത്തു. അബ്ദുല്ല വാവൂര്‍, കെ.എം. അബ്ദുല്ല, മജീദ് കാടേങ്ങല്‍, ടി.എം. ജലീല്‍, സഫ്ദാറലി വാളന്‍, എന്‍.പി. മുഹമ്മദലി, എം. മുഹമ്മദ് സലീം, എം. സിദ്ദീഖ്, പി. കുഞ്ഞിമുഹമ്മദ്, വി. ഷാജഹാന്‍, അഷ്‌റഫ് നാനക്കല്‍, കെ. ഫെബിന്‍, പി.ടി. അഹമ്മദ് റാഫി, ഷബീര്‍ പുള്ളിയില്‍, എ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.