അബ്​ദുൽ ജലീൽ

കോട്ടക്കൽ: ചാപ്പനങ്ങാടി വടക്കൻ ആലിയുടെ മകൻ (48) നിര്യാതനായി. സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്നു. മാതാവ്: കുഞ്ഞീ. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് ജസീർ (സെക്രട്ടറി, എം.എസ്.എഫ് ചാപ്പനങ്ങാടി ടൗൺ), മുഹമ്മദ് ജസീൽ, ഫാത്തിമ റസ്‌ല, ഫാത്തിമ ജസ്‌ല (വിദ്യാർഥികൾ). സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ് മുസ്തഫ, സൈതലവി, സക്കീർ ഹുസൈൻ, ഫാത്തിമ സുഹ്റ, ഖദീജ, ജമീല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.