റോഡ് ശുചീകരിച്ചു

കരുവാരകുണ്ട്: പ്രദേശവാസികളുടെ കൂട്ടായ്മയിൽ . കേരള എസ്റ്റേറ്റ്-അയനിക്കോട്ടുപാടം റോഡാണ് വനിതകളുൾപ്പെടെയുള്ളവർ വൃത്തിയാക്കിയത്. വാർഡ് അംഗം മഠത്തിൽ ലത്തീഫ്, പി. ഉണ്ണീൻ, കെ. സൽമാൻ, ഒ.പി. ബാബു, കെ. കുഞ്ഞിമുഹമ്മദ്, വി.കെ. നാണിപ്പ, കെ. നസീമ എന്നിവർ നേതൃത്വം നൽകി. Photo..... കേരള എസ്റ്റേറ്റ്-അയനിക്കോട്ടുപാടം റോഡ് നാട്ടുകാർ ശുചീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.